top of page

Mouth Ulcer|വായ്പുണ്ണ്

വായ്പ്പുണ്ണിന് പ്രതിവിധി എന്താണ്?


(Stomatitis, ആസ്യപാകം )

ലക്ഷണങ്ങൾ :

വായിൽ ചില കുരുക്കൾ, കുമിളകൾ എന്നിവ ഉണ്ടാകാം. നാവിലും, കവിളിലും വെളുത്ത അഥവാ ചുവന്ന പാടുകൾ പോലെ കാണാം. ചൊറിച്ചിൽ, പുകച്ചിൽ, വേദന എന്നിവ അനുഭവപ്പെടാം.

താഴെ പറയുന്നവ വായ്പുണ്ണ് ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങൾ ആണ്.

  • ദഹന സംബന്ധമായ അസുഖങ്ങൾ

  • എരിവും, പുളിയും ഉള്ള ഭക്ഷണ സാധനങ്ങളുടെ അമിതമായ ഉപയോഗം

  • വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളുടെ അമിത ഉപയോഗം

  • ഉപവാസം

  • ഉറക്കക്കുറവ്

  • മാനസിക സമ്മർദ്ദം

  • പല്ല് തേപ്പിലെ അപാകതകൾ

  • ചില മരുന്നുകളുടെ ഉപയോഗം

  • വിറ്റാമിൻ B 12, zinc, ഫോളിക് ആസിഡ് ഇവ യുടെ അഭാവം

ചികിത്സ -

  • വെളിച്ചെണ്ണ അഥവാ പശുവിൻ നെയ്യ് വായിലും, നാവിലും പുരട്ടുക

  • ഇരട്ടി മധുരം പൊടി തേനിൽ ചാലിച്ചു പുരട്ടുക

  • ത്രിഫല കഷായം കവിൾകൊള്ളുക

  • പച്ച മോരിൽ ഉപ്പ് ചേർത്ത് കവിൾ കൊള്ളുക

  • ജാ ത്യാദി, തൈലം, ഇരിമേദാദി തൈലം ഇവയിൽ ഏതെങ്കിലും പുരട്ടുക

  • ഖദി രാദി ഗുളിക 3നേരം ഓരോന്ന് വീതം ആഹാര ശേഷം കഴിക്കുക

  • Stomatab (capsule അഥവാ ഗുളിക )3നേരം ഓരോന്ന് വീതം കഴിക്കുക

  • ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുക.

  • കുറയാത്ത പക്ഷം വൈദ്യസഹായം തേടുക.

Stomatitis


Symptoms -

  • Painful inflammation or ulcers or blisters in the oral cavity

  • Possibility of itching or burning sensation

  • Excessive salivation

Causes -

  • Intake of pungent or spicy food

  • Fried food items

  • Intake of raw papaya, radish pineapple etc.

  • Improper sleep

  • Fasting & insufficient water intake

  • Improper brushing & oral hygienic condition

  • Stress & strain

  • Digestive problems

  • Deficiency of Vit B12, folic acid, zinc & iron.

Treatment -

  • Digestive problems should be solved

  • Treat constipation if any

  • Application of Ghee, coconut oil reduces the symptoms

  • Apply yashtimadhu choornam mixed with honey

  • Gargle with thriphala kashayam

  • Gargle with buttermilk added salt.

  • Application or gargle with irimedadi thailam

  • Intake of khadiradi vati (3 times)Stomatab tablet etc reduces ulcer.

  • Consult an ayurvedic doctor for further instructions.













72 views0 comments

Recent Posts

See All

Comments


bottom of page