top of page

Suryanamaskara

आदित्यस्य नमस्कारः
यत् कुर्वन्ति दिने दिने
तस्य रोगाः न जायन्ते
जरा मृत्यु कृतानिच

"People who practice the suryanamaskara regularly will not be prone to any diseases. They will lead a long life."


ദിനചര്യയുടെ ഭാഗമാക്കാവുന്ന ഏറ്റവും നല്ല വ്യായാമമാണ് സൂര്യനമസ്കാരം. ശരീരത്തിനും, മനസ്സിനും വ്യായാമം നൽകുന്ന സൂര്യനമസ്കാരം ചെയ്യുവാൻ വളരെ കുറച്ച് സ്‌ഥലം മാത്രമേ ആവശ്യമുള്ളൂ. അത് കൊണ്ട് എത്ര സ്‌ഥലപരിമിതി ഉള്ളവർക്കും വീട്ടിൽ തന്നെ ചെയ്യാൻ പറ്റും. സൂര്യനെ അഭിമുഖീകരിച്ചു ചെയ്യുന്നതിനാലും നമുക്ക് ഊർജം തരുന്ന സൂര്യനെ നമസ്കരിക്കുന്നതിനാലും ആണ് ഈ പേരിൽ അറിയപ്പെടുന്നത്. സൂര്യോദയ സമയത്തും അസ്തമയ സമയവും ആണ് ഏറ്റവും പറ്റിയ സമയം.


Suryanamaskara is the best exercise set that can be implemented into the everyday routine. Suryanamaskara, which serves as an exercise for both mind and body, can be done even in a small space. It has been given the name as the routine is done facing the sun, and as a greeting to the sun. The best times to do this is during sunrise or sunset.


ഗുണങ്ങൾ - The benefits of Surya namaskara


  • തുറന്ന സ്‌ഥലത്തു ചെയ്യുകയാണെങ്കിൽ ചെറിയ സൂര്യ പ്രകാശം ഏൽക്കുന്നതിനാൽ വിറ്റാമിൻ D യുടെ അഭാവം ഇല്ലാതാക്കാം.

  • മാനസിക, ശാരീരിക സമ്മർദ്ദങ്ങളെ കുറക്കുന്നു

  • രക്ത യോട്ടം വർധിപ്പിക്കുന്നു

  • ശ്വാസോഛ്വാസം ക്രമീകരിക്കുന്നു

  • നാഡി വ്യൂഹത്തെ ബലപ്പെടുത്തുന്നു

  • ശരീരത്തിലെ ഓരോ പേശികൾക്കും വഴക്കം (flexibility) കിട്ടുന്നു.


  • Doing in an open space can help the body get Vitamin D

  • It reduces mental and physical stress

  • It increases blood flow

  • It stabilizes breathing

  • It stabilizes all internal organs

  • It strengthens the nervous system

  • It increases flexibility of the muscles


12 പടികളാ യാണ് ഇത് ചെയ്യുന്നത്. ആദ്യ 12 പടികൾ പിന്നിടുമ്പോൾ അർദ്ധ സൂര്യനമസ്കാരം മാത്രമേ ആകുന്നു ള്ളു. ഇതേ പോലെ വീണ്ടും ആവർത്തിക്കുക. 4 മത്തെ സ്റ്റെപ്പിൽ വലതു കാലിന് പകരം ഇടതു കാൽ ആദ്യം പിറകിലേക്ക് വയ്ക്കാൻ ശ്രദ്ധിക്കുക.

തുടക്കത്തിൽ 2-3 സൂര്യനമസ്കാരം മാത്രം ചെയ്ത് ക്രമേണ എണ്ണം വർധിപ്പിക്കുക. ഏതാണ്ട് ഒരു 12 പ്രാവശ്യം ചെയ്യാവുന്നതാണ്. ഹൃദ്രോഗം, രക്തസമ്മർദം, നടുവേദന മുതലായ അസുഖങ്ങൾ ഉള്ളവർ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ ചെയ്ത് തുടങ്ങുന്നതായിരിക്കും നല്ലത്.


Suryanamaskara is done in 12 steps. A set of 12 steps amounts to half of one routine of Suryanamaskara. When the 12 steps are repeated once again, it completes one full routine of Suryanamaskara. When doing the second routine, make sure to engage the opposite side. In the first few days, the routine can be done 2 - 3 times. Gradually increase this number, and it can go up to 12. It is best done on an empty stomach. People who have heart diseases, blood pressure or back-related issues can do the Suryanamaskara under the guidance of an instructor. Do not strain yourself while doing the poses, and make sure you're in a comfortable position.


Following are the steps -

Whenever we extend our body upwards, inhale slowly. When bending downwards, exhale slowly.



There may be variations in the order of the poses.


101 views0 comments

Recent Posts

See All

Comments


bottom of page